'ഡ്രാമാ' ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ | filmibeat Malayalam

2018-06-20 5,136

drama new malayalam movie location video
മോഹന്‍ലാല്‍- രഞ്ജിത് ടീമിന്റെ ചിത്രം ഡ്രാമയുടെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുമുള്ള ഒരു വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആശാ ശരതിനൊപ്പം ഒരു കാറില്‍ യാത്ര ചെയ്യുന്ന വീഡിയോ മോഹന്‍ലാല്‍ തന്റെ പേജിലൂടെ പുറത്തുവിട്ടിരിക്കുകയാണ്.
#Mohanlal #Drama